2011, ഡിസംബർ 22, വ്യാഴാഴ്‌ച

അവസാന നിശ്വാസം: സൌഹൃദവും പ്രണയവും

അവസാന നിശ്വാസം: സൌഹൃദവും പ്രണയവും: നിന്റ്റെ സൌഹൃദക കാണുന്ന എന്‍ കണ്ണുകളില്‍ പ്രണയം നിറച്ചുവൊ നീ . നിന്റ്റെ കണ്ണുകള്‍ക്കിത്ര നീലിമയുണ്ടായിരുന്നൊ ? നിന്റ്റെ പുഞ്ചിരിക്കിത്ര വശ്...

സൌഹൃദവും പ്രണയവും

നിന്റ്റെ സൌഹൃദക കാണുന്ന എന്‍ കണ്ണുകളില്‍ പ്രണയം നിറച്ചുവൊ നീ . നിന്റ്റെ കണ്ണുകള്‍ക്കിത്ര നീലിമയുണ്ടായിരുന്നൊ ? നിന്റ്റെ പുഞ്ചിരിക്കിത്ര വശ്യതയുണ്ടായിരുന്നൊ ? നിന്റ്റെ ശബ്ദത്തിനിത്ര മധുരവും വിരലുകള്‍ക്കിത്ര മാര്‍ദ്ദവുമുണ്ടായിരുന്നൊ ? എന്തേ ഞാനിതൊന്നും തിരിച്ചറിഞ്ഞില്ല ? നിന്റ്റെ പ്രണയത്തിന് എന്നില്‍ ഇത്ര മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിച്ചുവെന്നൊ ? ഇതാണൊ പ്രണയവും സൌഹൃദവും തമ്മിലെ വ്യത്യാസം? . നീ തന്നെപറയൂ .

2011, ഡിസംബർ 21, ബുധനാഴ്‌ച

അവസാന നിശ്വാസം: ഫേയ്ക്ക്

അവസാന നിശ്വാസം: ഫേയ്ക്ക്: ഞാന്‍ അവളോട് ചോദിച്ചു ? സത്യം പറയ് . ഇനി നീയെങ്ങാനും ഫേക്കാണൊ ? അന്നവള്‍ വല്ലാതെ ദേഷ്യപ്പെട്ടു . "ഇനി നമ്മളൊരിക്കലും മിണ്ടില്ല . എന്നെ വിശ്വ...

ഫേയ്ക്ക്

ഞാന്‍ അവളോട് ചോദിച്ചു ? സത്യം പറയ് . ഇനി നീയെങ്ങാനും ഫേക്കാണൊ ? അന്നവള്‍ വല്ലാതെ ദേഷ്യപ്പെട്ടു . "ഇനി നമ്മളൊരിക്കലും മിണ്ടില്ല . എന്നെ വിശ്വാസമില്ലല്ലെ ? Good bye" പിന്നെയാണെനിക്ക് മനസ്സിലായത് . അവള്‍ ശരിക്കും ഫേക്കായിരുന്നെന്ന് .

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

അവസാന നിശ്വാസം: ആദ്യമായ് നിന്‍ മിഴിശരമേറ്റന്‍. .. ഹ്യിദയത്തുടിപ്പ ...

അവസാന നിശ്വാസം: ആദ്യമായ് നിന്‍ മിഴിശരമേറ്റന്‍. ..
ഹ്യിദയത്തുടിപ്പ ...
: ആദ്യമായ് നിന്‍ മിഴിശരമേറ്റന്‍. .. ഹ്യിദയത്തുടിപ്പ ിന്‍ വേഗതയെന്‍ പ്രണയം നിന്‍ നിസംഗതയുടെ വേലിയേറ്റത്തിരയ ില്‍... ഒലിച്ചു പോയോരെന്‍ വാക്കു...
ആദ്യമായ് നിന്‍ മിഴിശരമേറ്റന്‍. ..
ഹ്യിദയത്തുടിപ്പ ിന്‍ വേഗതയെന്‍ പ്രണയം
നിന്‍ നിസംഗതയുടെ വേലിയേറ്റത്തിരയ ില്‍...
ഒലിച്ചു പോയോരെന്‍ വാക്കുകളെന്‍ പ്രണയം
ബ്ലേഡ് കോറിയനിന്‍ പേരിനായി എന്‍
വിരല്‍ത്തുമ്പില ൂടൊഴുകിയ നിണമെന്‍ പ്രണയം
രാത്രിമഴയില്‍ പെയ്തോരു പാട്ടില്‍...
ഓര്‍മ്മകളുണര്‍ത ്തിയ കുളിരെന്‍ പ്രണയം
പറഞ്ഞ പ്രണയത്തിലെ പറയാത്ത വാക്കുകളില്‍...
നിന്നു നീ നിരസിച്ച പുഷ്പമെന്‍ പ്രണയം .

2011, ഡിസംബർ 15, വ്യാഴാഴ്‌ച

പ്രണയം

പ്രണയം തോന്നാന്‍ ഒരു നിമിഷം മതി . ഞാന്‍ കാത്തിരിക്കുന്നു , നിനക്കെന്നോട് പ്രണയം തോന്നുന്ന നിമിഷത്തിനായ്......