2011, ഡിസംബർ 22, വ്യാഴാഴ്ച
സൌഹൃദവും പ്രണയവും
നിന്റ്റെ സൌഹൃദക കാണുന്ന എന്‍ കണ്ണുകളില്‍ പ്രണയം നിറച്ചുവൊ നീ . നിന്റ്റെ കണ്ണുകള്‍ക്കിത്ര നീലിമയുണ്ടായിരുന്നൊ ? നിന്റ്റെ പുഞ്ചിരിക്കിത്ര വശ്യതയുണ്ടായിരുന്നൊ ? നിന്റ്റെ ശബ്ദത്തിനിത്ര മധുരവും വിരലുകള്ക്കിത്ര മാര്ദ്ദവുമുണ്ടായിരുന്നൊ ? എന്തേ ഞാനിതൊന്നും തിരിച്ചറിഞ്ഞില്ല ? നിന്റ്റെ പ്രണയത്തിന് എന്നില്‍ ഇത്ര മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിച്ചുവെന്നൊ ? ഇതാണൊ പ്രണയവും സൌഹൃദവും തമ്മിലെ വ്യത്യാസം? . നീ തന്നെപറയൂ .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
word verification ഒഴിവാക്കിയാല്‍ കമന്റ് ഇടാന്‍ എളുപ്പമായിരുന്നു :))
മറുപടിഇല്ലാതാക്കൂഅതെങ്ങനെയാണ് ഒഴിവാക്കുക ?
മറുപടിഇല്ലാതാക്കൂ