2012, ഡിസംബർ 1, ശനിയാഴ്‌ച
ORKUT ന്
ഇന്നലെ ആ പഴയ ഓര്‍ക്കൂട്ടിലൊന്ന് കയറി നോക്കി .ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ചെയ്യുന്ന Sign in. അതില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാനില്ലായിരൂന്നു . കാത്തിരുന്ന Scrapo കാത്തിരിക്കുന്ന സുഹൃത്തുക്കളോ ഒന്നും തന്നെയില്ല . അത് കാണികളൊഴിഞ്ഞ സര്‍ക്കസ് കൂടാരം പോലെ തോന്നി . വെറുതെ പഴയ സ്ക്രാപ്പുകളിലൂടെ കടന്നു പോയ് . ഒരുപാടില്ലെങ്കിലും മനസ്സില്‍ തങ്ങിയ കുറച്ച് മുഖങ്ങള്‍ വിണ്ടും മനസ്സിലൂടെ കടന്നുപോയ് അപ്പൂപ്പന്‍ താടി പോലെ. ആ മുഖങ്ങള്‍ മറക്കാന്‍ ഇപ്പോളും മനസ്സെന്തോ സമ്മതിക്കുന്നില്ല . പഴയ സുഹൃത്തുക്കളൂടെ ഒരു കാലത്ത് ആരെല്ലാമൊ ആയിരുന്നവര്‍ , അവരുടെ പ്രൊഫൈല്‍ നോക്കി . എന്റ്റെ ഓര്‍മ്മകളുടെ യാതൊരു അവശിഷ്ടം പോലുമില്ലായിരുന്നു അതില്‍ . scrapbook um community um ആയി ഒതുങ്ങിക്കൂടിയ ചിലര്‍ ഇപ്പോളും അവിടെയുണ്ട് .
ലൈക്കുകളുടെ ബഹളമൊ കമന്റ്റുകളുടെ എണ്ണമൊ ഒന്നും അവിടുത്തെ ചിന്തകളില്‍ ഇല്ലായിരുന്നു . എങ്കിലും ഫേസ്ബുക്കിനില്ലാത്ത ഒരു കാര്യം എന്നത് RECENT VISITORS ആരെന്നറിയാന്‍ യാതൊരൂ Aplicationum നൊക്കേണ്ട ആവശ്യമില്ലായിരുന്നു . പിന്നെ മറ്റുള്ളവര്‍ക്ക് നമ്മളെക്കൂറിച്ചെന്താ പറയാനുള്ളതെന്ന് അറിയാനുള്ള TESTIMONIALS.. പിന്നെ കുറേ നേരം പഴയ ഫോട്ടോസ് , വീഢിയൊ ഒക്കെ ചൂറ്റി നടന്ന് കണ്ടു . അപ്പോളാ ഓര്‍ത്തത് . ഇട്ട സ്റ്റാട്ടസിന് ആരേങ്കിലും ലൈക്കിട്ടിട്ടുണ്ടൊ എന്ന് നോക്കിയില്ലല്ലൊ എന്ന് . പിന്നെ നേരെ ഇങ്ങ് പോന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ellavarum ninnepole thanne,ninte smayam vannapo neeum matullavarepole puthiya mechilpurangal thedunu,innile kshana nerathek poy maranja kalathinte jeernathaye nee thedumbol ath ninte nostalgk feeling avunnu..nashtathinte kanakedukkunu
മറുപടിഇല്ലാതാക്കൂനഷ്ടങ്ങളുടെ കണക്കെടുപ്പും ഒരു നഷ്ടക്കച്ചവടമാണ്
മറുപടിഇല്ലാതാക്കൂno yaar,,poy maranja nashtangalil evideyenkilum
മറുപടിഇല്ലാതാക്കൂlabhathinte kunju prakashmundo enn thirayunathayirikam,athengane veendum nashta kachavadamavum?
ഗുണിച്ചാലും ഹരിച്ചാലും ഉത്തരം ഒന്നു തന്നെയെങ്കില്‍ ....
മറുപടിഇല്ലാതാക്കൂ