ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഒരുപാടു കാലം ആത്മാര്‍ത്ഥസുഹൃ ത്തുക്കളായ് ഇരിക്കണമെങ്കില് .... ഒന്നുകില്‍ രണ്ടുപേരുടേം മനസ്സില്‍ പ്രണയം ഉണ്ടായിരിക്കണം . അല്ലെങ്കില്‍ രണ്ടുപേരുടേം മനസ്സില്‍ പ്രണയം ഉണ്ടാകരുത് . ഒരാളുടെ മനസ്സില്‍ പ്രണയവും മറ്റേയാളുടെ മനസ്സില്‍ അതില്ലാതിരിക്കു കയും ചെയ്താല്‍ .... ആത്മാര്‍ത്ഥത പോയിട്ട് ഒരു ബന്ധവും അവര്‍ക്കിടയിലുണ ്ടാകില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...