ഇതളുകള്‍
നിന്നെക്കുറിച്ചു എഴുതി തുടങ്ങിയത്
ആദ്യ പേജുകളില്ആയിരുന്നു....
അവസാന പേജുകളില്‍നിന്ന്
എന്നെക്കുറിച്ചും.......
ഇപ്പോഴും വലിച്ചു കീറാത്ത
നടുപെജുകള്നമ്മുക്കിടയില്ഇന്നും..........
ആദ്യ പേജുകളില്ആയിരുന്നു....
അവസാന പേജുകളില്‍നിന്ന്
എന്നെക്കുറിച്ചും.......
ഇപ്പോഴും വലിച്ചു കീറാത്ത
നടുപെജുകള്നമ്മുക്കിടയില്ഇന്നും..........
തിരിച്ചറിവുകള്‍"
ചില അറിവുകള്‍
നമ്മള്വളരെ
വൈകി .
അറിയുന്നത് കൊണ്ടാകും
അവയെ നമ്മള്
അവയെ നമ്മള്
“തിരിച്ചറിവുകള്‍"
എന്ന് പറയുന്നത്....
നരകം
ഭൂമി ഒരു നരകമാണ്.
തല കീഴായി തൂക്കിയിട്ടു വളര്‍ത്തി,
കല്ലെറിഞ്ഞു വീഴ്ത്തി,
തല ഉരിച്ചെടുത്തതും പോരാതെ,
ചുട്ടെരിച്ചതും, പിന്നെ തല്ലി-
പ്പോളിക്കുകയും ചെയ്യപ്പെട്ടെ
കശുവണ്ടി ചൊല്ലി ഈ –
ഭൂമി ഒരു നരകമാണ്...
ഭൂമി ഒരു നരകമാണ്.
തല കീഴായി തൂക്കിയിട്ടു വളര്‍ത്തി,
കല്ലെറിഞ്ഞു വീഴ്ത്തി,
തല ഉരിച്ചെടുത്തതും പോരാതെ,
ചുട്ടെരിച്ചതും, പിന്നെ തല്ലി-
പ്പോളിക്കുകയും ചെയ്യപ്പെട്ടെ
കശുവണ്ടി ചൊല്ലി ഈ –
ഭൂമി ഒരു നരകമാണ്...
കിണര്‍
പ്രായം തികഞ്ഞിട്ടും
കെട്ടിക്കാന്ആളില്ലാതെ
“പുര നിറഞ്ഞു” നില്പുണ്ട്
തൊടിയിലൊരു പൊട്ടക്കിണര്‍...
കെട്ടിക്കാന്ആളില്ലാതെ
“പുര നിറഞ്ഞു” നില്പുണ്ട്
തൊടിയിലൊരു പൊട്ടക്കിണര്‍...
തുകല്‍
വീഥിയില്‍, പായുന്ന ടയറുകള്‍
ഒരു തുകലുപോല്പരത്തിയെ-
-ടുക്കുന്നുണ്ട്, ഇന്നലെകളില്‍,
കാണുമ്പോള്കുരച്ചടുതെത്തിയ
നായക്കുട്ടിയെ.......
“ഇര”യുടെ ശരീരത്തിലേക്ക്
മനുഷ്യനു നല്കാന്
ഒരു തുകലുപോല്പരത്തിയെ-
-ടുക്കുന്നുണ്ട്, ഇന്നലെകളില്‍,
കാണുമ്പോള്കുരച്ചടുതെത്തിയ
നായക്കുട്ടിയെ.......
അരണ
ഏറ്റവും മനോഹരമായ
മറവികളിലോന്നാണ്
അരണയുടെത്.
“ഇര”യുടെ ശരീരത്തിലേക്ക്
വിഷപ്പല്ലുകള്‍
ആഞ്ഞിറക്കുന്നതിനു മുന്‍പ്
ദൈവം സൃഷ്ടിച്ച
മനോഹരമായ മറവി...
മനുഷ്യനു നല്കാന്
മറന്നു പോയൊരു “മറവി”.
kollam manoharam
മറുപടിഇല്ലാതാക്കൂചിന്തകള് നന്നായി.
മറുപടിഇല്ലാതാക്കൂകൊള്ളാം കേട്ടോ!
മറുപടിഇല്ലാതാക്കൂgood lines sreeni :)
മറുപടിഇല്ലാതാക്കൂനൈസ്
മറുപടിഇല്ലാതാക്കൂഅവസാന മൂന്നു കവിതകൾ മോശമില്ല.
മറുപടിഇല്ലാതാക്കൂഅരണയ്ക്ക് വിഷമില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. അങ്ങനെയായാൽ ആ കവിതയുടെ ഭംഗി കുറയും.
ഇതില്‍ കൂടുതല്‍ നന്നായിട്ടെഴുതുന്നത് എങ്ങിനെയാണ്.. കറുകയിട്ടു വാറ്റിയ കുറുകയരി പോലെ...rr
മറുപടിഇല്ലാതാക്കൂകൊള്ളാം ട്ടോ... ;)
മറുപടിഇല്ലാതാക്കൂകവിതകള് മനോഹരം.. അനുമോദനം.
മറുപടിഇല്ലാതാക്കൂellaam nannaayirikkunnu...aashamsakal
മറുപടിഇല്ലാതാക്കൂവായിക്കുന്നു . ഇഷ്ടം .
മറുപടിഇല്ലാതാക്കൂസമകാലിക ലോകത്തെ ഓർമ്മപ്പെടുത്തുന്ന വരികൾ.
മറുപടിഇല്ലാതാക്കൂപ്രായം തികഞ്ഞിട്ടും
മറുപടിഇല്ലാതാക്കൂകെട്ടിക്കാന്ആളില്ലാതെ
“പുര നിറഞ്ഞു” നില്പുണ്ട്
തൊടിയിലൊരു പൊട്ടക്കിണര്‍.. നല്ല വരികള്‍
ഇഷ്ടം ശ്രീനി
മറുപടിഇല്ലാതാക്കൂ