2011, ഡിസംബർ 22, വ്യാഴാഴ്‌ച

സൌഹൃദവും പ്രണയവും

നിന്റ്റെ സൌഹൃദക കാണുന്ന എന്‍ കണ്ണുകളില്‍ പ്രണയം നിറച്ചുവൊ നീ . നിന്റ്റെ കണ്ണുകള്‍ക്കിത്ര നീലിമയുണ്ടായിരുന്നൊ ? നിന്റ്റെ പുഞ്ചിരിക്കിത്ര വശ്യതയുണ്ടായിരുന്നൊ ? നിന്റ്റെ ശബ്ദത്തിനിത്ര മധുരവും വിരലുകള്‍ക്കിത്ര മാര്‍ദ്ദവുമുണ്ടായിരുന്നൊ ? എന്തേ ഞാനിതൊന്നും തിരിച്ചറിഞ്ഞില്ല ? നിന്റ്റെ പ്രണയത്തിന് എന്നില്‍ ഇത്ര മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിച്ചുവെന്നൊ ? ഇതാണൊ പ്രണയവും സൌഹൃദവും തമ്മിലെ വ്യത്യാസം? . നീ തന്നെപറയൂ .

2 അഭിപ്രായങ്ങൾ:

  1. word verification ഒഴിവാക്കിയാല്‍ കമന്റ്‌ ഇടാന്‍ എളുപ്പമായിരുന്നു :))

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...