ഒഴുക്ക്-
ജീവിതത്തിന്റ്റെ ഒഴുക്കിനെതിരെ
നീന്തിയപ്പോഴാണ്.......
ജീവിതത്തിന്റ്റെ ഒഴുക്കിനെതിരെ
നീന്തിയപ്പോഴാണ്.......
ഞാന്‍ ഏറ്റവും നല്ല
മുങ്ങല്‍ വിദഗ്ദനായത് .
മുങ്ങല്‍ വിദഗ്ദനായത് .
നഗരം - ചുണ്ടുകളില്‍ ചായം തേച്ച് രാത്രികാമുകനെ
കാത്തിരീക്കുന്ന വേശ്യയെപ്പോലെയാണ് ഓരോ നഗരവും .
ആരെല്ലാമൊ വന്ന് പോകുന്നു ...
ഒരു തിരിച്ചറിവു പോലുമില്ലാതെ .
അക്ഷരം - പിന്നോട്ട് വലിക്കുമ്പൊ മുന്നോട്ട് പായുന്ന
പട്ടം പോലെയാണ് അക്ഷരങ്ങള്‍ .
എത്ര അടുത്തേക്ക് വലിച്ചാലും അടുത്ത് വരില്ല..
ലഭിക്കുമ്പോളൊ വികൃതവും.......
.
ചെമ്പനീര്‍ പൂവ് -
ഇതാണെന്റ്റെ പ്രണയം...
ഇതു സ്വീകരിച്ചെന്റ്റെ ഹൃദയത്തെ നിനക്കംഗീകരിക്കാം...ഇതു തിരസ്കരിച്ച് നിനക്ക് നിന്റ്റെ ഹൃദയത്തെ എന്നില്‍ നിന്നും മറച്ചു പിടിക്കാം
nice....
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തേ
മറുപടിഇല്ലാതാക്കൂ