പ്രിയ പൊന്കണിപ്പൂവേ
നീ വീണ്ടും വന്നുവൊ
ഇന്ന് നിന്മഞ്ഞപ്പൂക്കളാല് എന്‍
സഖിയുടെ പാതകള്‍ വീണ്ടും നിറഞ്ഞിരിക്കും
മിഴിക്കകലെയെങ്കിലും അറിയുന്നു ഞാന്‍
നിന്മഞ്ഞപ്പൂക്കളിലവള് തന് പാദസ്പര്‍ശം
നോവുകില്ല നിനക്ക്, അതിനു സാധിക്കില്ലവള്ക്ക് ,
സ്വയം വേദനിക്കുകയല്ലാതെ മറ്റൊന്നിനും
എന്‍ ഓമലാം കണിപ്പൂവേ നീയുമൊരു പെണ്കിടാവ്,
അവളെപ്പോല്‍ ആവില്ല നിനക്കുമാരേയും നോവിക്കാന്‍ എന്നെയല്ലാത

nice yaaar,.......
മറുപടിഇല്ലാതാക്കൂthankz dear
മറുപടിഇല്ലാതാക്കൂ