ഒളിപ്പിക്കുന്ന ഷവറുകള്‍ക്ക്
കണ്ണുകള്‍ ഉണ്ടായിരുന്നെങ്കില്‍ ....
നഗ്നമെനിയിലൂടോഴുകുന്നത്
കണ്ടു
നാണിച്ചു മുഖം താഴ്ത്തുമായിരിക്കാം
വികൃതികള്‍ കണ്ടു കണ്ണുപൊത്തി
ചിരിക്കുന്നുണ്ടാകും ...
അടിച്ചമര്‍ത്തിയ
വേദനകള്‍ കണ്ടു
സ്തംഭിച്ചു നിന്നിരിക്കാം....
കണ്ണുനീര് തുള്ളിയെ കണ്ടു , അറിയാതെ
കണ്ണുകള്‍ നിറഞ്ഞു
തുളുമ്പിയിരിക്കാം
രക്തം പുരണ്ട പാപക്കറ കഴുക്കുന്നത്
കണ്ടു എത്ര അമര്‍ഷം പൂണ്ടിരിക്കും ??
പകലിലൂടെ പോകുന്ന മാന്യദേഹങ്ങളെ കണ്ട്
പ്രതികരിക്കാനാവാതെ ഇരുന്നിരിക്കാം
അല്ലായിരുന്നെങ്കില്‍
സദാചാരത്തിന്റെ നാറിയ
മുഖംമൂടികള്‍ വലിച്ചു കീറുമായിരുന്നു
ഷവറുകള്‍ക്ക് കണ്ണുകള്‍ ഇല്ലാഞ്ഞത് നന്നായി
മറുപടിഇല്ലാതാക്കൂകവിതയും നന്നായി
മാഷെ... നന്ദി
മറുപടിഇല്ലാതാക്കൂtheme kollam ketto...
മറുപടിഇല്ലാതാക്കൂനന്ദി നയന
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്,,,
മറുപടിഇല്ലാതാക്കൂനന്ദി നീതു ചേച്ചി
മറുപടിഇല്ലാതാക്കൂ(ഇരുട്ടിന്റെ ആഴങ്ങളില്‍ ഉടച്ച പെണ്ജീവന്റെ
മറുപടിഇല്ലാതാക്കൂരക്തം പുരണ്ട പാപക്കറ കഴുക്കുന്നത്
കണ്ടു എത്ര അമര്‍ഷം പൂണ്ടിരിക്കും ??) ചില പൊതു കാഴ്ച്ചകള്‍ക്കിടയില്‍ നിന്ന് വേറിട്ട് നില്ക്കുന്ന ഈ വരികള്‍ ഒഴിവാക്കിയാല്‍ കുറച്ച് കൂടി മനോഹരമാകും എന്ന് തോന്നുന്നു.
ആ വരി ഒഴിവാക്കിയാല്‍ അവസാനത്തെ വരി ആദ്യവരികളില്‍ നിന്നും അകന്നു നില്‍ക്കുന്നത് പോലെ തോന്നി ....... വളരെ നന്ദി തുമ്പി.....
മറുപടിഇല്ലാതാക്കൂഎങ്ങനെയോ വിട്ടുപോയ കവിത! നന്നായിരിക്കുന്നു അനിയാ :) . എഴുത്തില്‍., വിഷയങ്ങളില്‍ പുരോഗമിക്കുന്നു എന്നത് വളരെ സന്തോഷിപ്പിക്കുന്നു.. ആശംസകള്‍
മറുപടിഇല്ലാതാക്കൂവളരെ നന്ദി ആര്‍ഷ ചേച്ചി... ചേച്ചിയുടെ ഈ പിന്തുണയും സ്നേഹവും എന്നും ഉണ്ടായിരിക്കണേ
മറുപടിഇല്ലാതാക്കൂ