2013, ജൂലൈ 6, ശനിയാഴ്‌ച

ഭ്രാന്ത്"എനിക്കും
നിനക്കുമിടയിലെ
ഭ്രാന്തിനെ
എന്ത് പേരിട്ട്
വിളിക്കണം ഞാന്‍ ?
പ്രണയമെന്നോ
മഴയെന്നൊ ?"

2 അഭിപ്രായങ്ങൾ:

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...