2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

കൂട്ട്


ഇരുകരയില്‍ നിന്നുണര്‍ന്നു 
മണ്ണിലൂടോഴുകി ഒടുവിലീ
തീരത്തോരുമിച്ചു ചേരാന്‍ 
എന്നും നമുക്കൊരു 
മഴയുടെ കൂട്ടുണ്ടായിരുന്നു

6 അഭിപ്രായങ്ങൾ:

 1. നല്ല വരികൾ ...
  ഫോണ്ട് കളർ മാറ്റിയാൽ കൂടുതൽ വ്യക്തതയോടെ വായനക്കാർക്ക് വായിക്കാൻ സാധിക്കും ...
  വീണ്ടും വരാം ,
  സസ്നേഹം .....

  മറുപടിഇല്ലാതാക്കൂ
 2. വളരെ നന്ദി ഗീത ചേച്ചി ... വന്നതിനും അഭിപ്രായങ്ങള്‍ തന്നതിനും

  മറുപടിഇല്ലാതാക്കൂ
 3. nanutha mazha pole..nin hrithil ninnum iniyum peythirangate oru pidi kavithakal

  മറുപടിഇല്ലാതാക്കൂ
 4. മഴ പെയ്യുന്നിടത്തോളം കാലം ....

  മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...