2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

മഴത്തുള്ളികള്‍"ഞെട്ടറ്റ് മണ്ണിലേക്ക് മടങ്ങവേ 
ചേമ്പിലത്താളില്‍ വച്ച് 
ഒന്നായി തീര്‍ന്നോരിരു 
മഴത്തുള്ളികള്‍ നാം "

5 അഭിപ്രായങ്ങൾ:

 1. kollam,mezhuk polullla chembilayil veenu, uthirnnu povathirikkatte ninte pranayam niranja manasum.

  മറുപടിഇല്ലാതാക്കൂ
 2. ഇല്ല നയന..... എന്റെ പ്രണയത്തിനു ഒരിക്കലും മരണമില്ല.....

  മറുപടിഇല്ലാതാക്കൂ
 3. kathirikuka .....ee jaanmathilalenkil varum janmathinay...onnay thherum nin pranayavum oru mazhakalavum

  മറുപടിഇല്ലാതാക്കൂ
 4. ഞാനും കാത്തിരിക്കുന്നു..... എന്റെ പ്രണയത്തില്‍ അലിഞ്ഞു ചേരുന്ന മഴക്കായി ......

  മറുപടിഇല്ലാതാക്കൂ
 5. onnaytheernna mashathullikal naam.......

  iniyum marikatyha ormakalumay onnaytheernna mazhathullikal naam......

  മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...