ഏപ്രില്‍ 1 . വിഡ്ഡി ദിനം ."വിഡ്ഡികളാക്കുന് നവരുടെ" ദിനമാണോ അതൊ "വിഡ്ഡികളാക്കപ്പ െടുന്നവരുടെ"ദിനമാണൊ ? ആവൊ ? രണ്ടാമത്തേതാണേല ്‍എല്ലാ കേരളീയര്‍ക്കും പ്രത്യേകിച്ചും പ്രവാസികള്‍ക്കു ം ആശ്സകള്‍ ....
(വാല്‍ക്കഷണം-വിഡ്ഡിയാക്കപ്പെ ട്ടഒരാളെ നേരിട്ട് പരിചയമുണ്ട് . രണ്ട്മാസം മുന്‍പു ഒന്നര ലക്ഷം വിസക്ക് കൊടുത്തു കയറി വന്ന ഒരു ആലപ്പുഴക്കാരന്‍ .. ഒരു സാലറി വരെ കിട്ടിയിട്ടില്ല . തിരിച്ചു പോകാന്‍തയ്യാറാവുന്നു .ആ പാവം തിരിച്ചറിഞ്ഞിരുന്നില്ല നമ്മളിവിടെ വലിഞ്ഞ് കയറി വന്നവരാണെന്ന് . ധൈര്യമായ് ഒരു സ്വപ്നം കാണാന്‍ കൂടി വിലയില്ലാത്തവര് ...
കേരളത്തിലെ വിദേശികളല്ല ഗള്‍ഫിലെ വിദേശികള്‍ . രാത്രിയൂടേയും പകലിന്റ്റേം പോലത്തെ വ്യത്യാസമുണ്ട് അതിന്)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...