2013 ജൂൺ 14, വെള്ളിയാഴ്‌ച

കാരണങ്ങള്‍



"ചോരാത്ത കൂരയും

മൂടാനൊരു പുതപ്പും

ഊട്ടാന്‍ അമ്മയും

ഓര്‍ക്കാനൊരു പ്രണയവും

ഉള്ളതിനാലാകാം എനിക്കിന്നും

മഴയോട്പ്ര ണയം"

6 അഭിപ്രായങ്ങൾ:

  1. :) വരികള്‍ നന്ന്... പക്ഷെ അല്‍പ്പം ഗദ്യം ആയോ എന്നൊരു ഡൌട്ട് .. ഹൈക്കു ആയോന്ന് പറയാനുള്ള വിവരമില്ല :( . ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. @ARSH ഇപ്പോള്‍ ഗദ്യമായ് തൊന്നണുണ്ടൊ ?

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...