"ചിതലായ് ജനിച്ച്
ചിറക് മുളച്ച്
മണ്ണില്‍ നിന്നുയര്‍ന്ന്
മഴയില്‍ കുതിര്‍ന്ന്
ചിറകുകള് കൂമ്പി
മണ്ണിലേക്ക് തന്നെ
മടങ്ങുന്ന
ജന്മങ്ങള്"
ചിറക് മുളച്ച്
മണ്ണില്‍ നിന്നുയര്‍ന്ന്
മഴയില്‍ കുതിര്‍ന്ന്
ചിറകുകള് കൂമ്പി
മണ്ണിലേക്ക് തന്നെ
മടങ്ങുന്ന
ജന്മങ്ങള്"
ബിംബങ്ങളും ചിത്രവും മനോഹരം... ഈയാമ്പാറ്റകള്‍ !!!! ആശംസകള്‍ അനിയ.
മറുപടിഇല്ലാതാക്കൂ:-)
മറുപടിഇല്ലാതാക്കൂmanushyanay janiche..mrigamayi jeeviche matentho ayi marikunu..janmantharangalay thudaruna prakriya..
മറുപടിഇല്ലാതാക്കൂmaturity ennum psrsysm slle?
മറുപടിഇല്ലാതാക്കൂ