2013, മാർച്ച് 27, ബുധനാഴ്‌ച

എന്റ്റെ പ്രണയത്തിന്റ്റെ മരണം

"മണ്ണില്‍ പതിക്കുന്ന മഴത്തുള്ളികള്‍

എന്റ്റെ മനസ്സിലൊരു വരി പോലും

ജനിപ്പിക്കുന്നില്ലെങ്കില്‍

പ്രിയെ നീ അറിയുക എന്നിലെ

പ്രണയം മുഴുവനും മരിച്ചിരിക്കുന്നു"

2 അഭിപ്രായങ്ങൾ:

  1. ath orikalul marikkilla,puthiya rupathilum puthiya bhavathilum ath ninnil niranjukondirikum,nee polum ariyathe

    മറുപടിഇല്ലാതാക്കൂ
  2. എന്തിനാ രൂപമുള്ളത് ? പ്രണയത്തിനോ ? മഴയ്ക്കൊ ? എനിക്കൊ ? നിനക്കൊ ?

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...